അ​റ​ക്കു​ള​ത്തെ ജ​ല​നി​ധി​ക്ക് 62 ല​ക്ഷം
Tuesday, October 27, 2020 9:48 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ആ​റ് ജ​ല​നി​ധി പ​ദ്ധ​തി​ക​ളു​ടെ വാ​ട്ട​ർ ക്വാ​ളി​റ്റി പ്ര​സ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല​നി​ധി സു​സ്ഥി​ര​താ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 62 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചാ​യി പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്നേ​ൽ അ​റി​യി​ച്ചു.
മൂ​ന്നു​ങ്ക​വ​യ​ൽ, ത്രി​വേ​ണി -10 ല​ക്ഷം, കു​ള​മാ​വ്, പോ​ത്തു​മ​റ്റം ബി​ജി-15 ല​ക്ഷം, 12-ാം മൈ​ൽ അ​ശോ​ക എ​സ്എ​ൽ​ഇ​സി-15 ല​ക്ഷം, അ​റ​ക്കു​ളം എ​സ്എ​ൽ​ഇ​സി-20 ല​ക്ഷം, അ​റ​ക്കു​ളം ഗം​ഗോ​ത്രി-1 ല​ക്ഷം, അ​റ​ക്കു​ളം സ്നേ​ഹ​തീ​രം-1 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.