ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി
Wednesday, October 28, 2020 11:02 PM IST
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ആ​ർ​ക്കും പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​ല്ല.