വൈ​എം​സി​എ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു
Saturday, December 4, 2021 12:00 AM IST
കൊ​ച്ചി: വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നമ​നു​ഷ്ഠി​ച്ച എ​റ​ണാ​കു​ളം വൈ​എം​സി​എ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു. ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി, ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്, ജ​സ്റ്റീ​സ് കെ. ​സു​രേ​ന്ദ്ര മോ​ഹ​ന്‍, പ​ദ്മ​ശ്രീ കു​ര്യ​ന്‍ മേ​ളാം​പ​റ​മ്പി​ല്‍, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ഏ​ബ്ര​ഹാം വാ​ക്ക​നാ​ല്‍, അ​ഡ്വ.​ കെ.​എ​ല്‍. വ​ര്‍​ഗീ​സ്, അ​ഡ്വ. മാ​ത്യൂ​സ് ജേ​ക്ക​ബ്, അ​ഡ്വ. ബാ​ബു വ​ര്‍​ഗീ​സ്, ഡോ.​ സി.​ജെ.​ ജോ​ണ്‍, ഡോ.​ ജോ​ര്‍​ജ് തോ​മ​സ്, ഡോ.​ സ​ന്തോ​ഷ് ജോ​ണ്‍ ഏ​ബ്ര​ഹാം, ചെ​റി​യാ​ന്‍ വ​ര്‍​ക്കി, ബാ​ബു സി. ​ജോ​ര്‍​ജ്, ഡോ.​ കെ. വ​ര്‍​ഗീ​സ് എ​ന്നി​വ​രെ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​റ​ണാ​കു​ളം വൈ​എം​സി​എ​യി​ലാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.
ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ മോ​ഹ​ന്‍ ജോ​ര്‍​ജ് മാ​ധ​വ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ന്തോ​ഷ് തോ​മ​സ് കാ​നാ​ട​ന്‍, ആ​ന്‍റോ ജോ​സ​ഫ് എന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.