‘ക​വാ​ലി’ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം നാ​ളെ മു​ത​ല്‍
Sunday, August 7, 2022 12:51 AM IST
കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ധു​രാ​ജി​ന്‍റെ ‘ക​വാ​ലി’ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം എ​ട്ടു​മു​ത​ല്‍ 14 വ​രെ ദ​ര്‍​ബാ​ര്‍​ഹാ​ള്‍ ആ​ര്‍​ട്ട്ഗാ​ല​റി​യി​ല്‍ ന​ട​ക്കും. ത​ബ​ലി​സ്റ്റ് ഉ​സ്താ​ദ് ഹാ​രി​സ് ഭാ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മി​ര​ളീ ചീ​രോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍.​എ​സ്. മാ​ധ​വ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും