എ​റ​ണാ​കു​ള​ത്തും പ​റ​വൂ​രു​മാ​യി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍
Monday, April 22, 2024 4:21 AM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്തും പ​റ​വൂ​രു​മാ​യി എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ര്‍​ക്ക പ​രി​പാ​ടി. കൂ​ന​മ്മാ​വ് ആ​ട്ടേ​ത്ത​റ പ​ള്ളി​ക്ക​ട​വ് ശി​വ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മ​ഹോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം.

വാ​ണി​യ​ക്കാ​ട് ക​രീ​പ​റ​മ്പ് കോ​ള​നി​യി​ലെ​ത്തി. കോ​ള​നി നി​വാ​സി​ക​ളെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. ക​ണ്ണ​ന്‍​ചി​റ ക​ട്ടേ​ത്ത് കോ​ള​നി, പ്ര​ശ​സ്ത കാ​ഥി​ക​ന്‍ കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ന്‍റെ വ​സ​തി, കു​ടി​യാ​കു​ള​ങ്ങ​ര, അ​മ്പ​ല​ക്ക​ട​വ് ഭാ​ഗം, ചാ​ത്ത​നാ​ട് സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു.

വൈ​കീ​ട്ട് എ​ള​മ​ക്ക​ര പു​ന്ന​ക്ക​ലി​ല്‍ നി​ന്നും ആ​രം​ഭി​ച്ച വാ​ഹ​ന പ​ര്യ​ട​നം പു​തു​ക്ക​ല​വ​ട്ടം, വാ​യ​ന​ശാ​ല, പൊ​റ്റ​ക്കു​ഴി, എ​സ്. ആ​ര്‍.​എം. പ​ല്‍​പ്പു ജം​ഗ്ഷ​ന്‍, ചി​ന്മ​യ ജം​ഗ്ഷ​ന്‍, കാ​ട്ടു​ങ്ക​ല്‍, അ​യ്യ​പ്പ​ന്‍​കാ​വ്, കോ​മ്പാ​റ, ഷ​ണ്‍​മു​ഖ​പു​രം, വ​ടു​ത​ല, ചി​റ്റാ​ലി​ക്ക​ല്‍, ചി​റ്റൂ​ര്‍ ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്രം, കോ​ള​രി​ക്ക​ല്‍ ജം​ഗ്ഷ​ന്‍, ജ​യ​കേ​ര​ള, പ​രി​വാ​ര്‍ ജം​ഗ്ഷ​ന്‍, രു​തി​ര​മാ​ല​ക്ഷേ​ത്രം, ചേ​രാ​നെ​ല്ലൂ​ര്‍ നോ​ര്‍​ത്ത്, കു​ന്നും​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം വി​ഷ്ണു​പു​ര​ത്ത് സ​മാ​പി​ച്ചു.