പി​റ​വ​ത്ത് റാ​ലി​യുമാ​യി എ​ൽ​ഡി​എ​ഫ്
Tuesday, April 23, 2024 6:41 AM IST
പി​റ​വം: കോ​ട്ട​യം ലോ​ക്സ​ഭ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​മ്പാ​ക്കു​ട, എ​ട​യ്ക്കാ​ട്ടു​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ന്നു.

പാ​മ്പാ​ക്കു​ട​യി​ൽ സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ടി. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ൻ​സ​ൺ വി. ​പോ​ൾ, എം.​എ​ൻ. കേ​ശ​വ​ൻ, ബേ​സി​ൽ​സ​ണ്ണി, സു​രേ​ഷ് ച​ന്തേ​ലി​ൽ, പി.​യു. വ​ർ​ഗീ​സ്, എ.​പി. ജോ​ർ​ജ്, റോ​യി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​യ്ക്കാ​ട്ടു​വ​യ​ൽ വ​ട്ട​പ്പാ​റ​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജെ​യ്ക് സി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ൻ​സ​ൺ വി. ​പോ​ൾ, വി.​എ​ൻ. ഗോ​പി, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, എ​ൽ​ദോ മ​ന​യി​ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.