മ​ര​ത്തി​ൽ നി​ന്നും വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, April 24, 2024 10:29 PM IST
ആ​ലു​വ: വീ​ടി​നു മു​ന്പി​ലെ മാ​വി​ന്‍റെ കൊ​ന്പ് മു​റി​ക്കു​ന്ന​തി​നി​ടെ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കു​ഞ്ഞു​ണ്ണി​ക്ക​ര മ​സ്ജി​ദ് ലൈ​നി​ൽ പു​ത്ത​ൻ​പു​ര​യി​ൽ പി.​കെ. ബാ​ബു (60) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. ഗു​രു​ത​ര​മാ​യ പ​രി​ക്ക് പ​റ്റി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ജ് ഹോ​ട്ട​ൽ ഉ​ട​മ​യാ​ണ്. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ഫെ​ബി​ൻ, ഫെ​സി​ൻ, ഫെ​മി​ൻ.