സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ
Wednesday, August 14, 2019 12:12 AM IST
കൊ​ച്ചി: പേ​മാ​രി​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​യ​ർ​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ബി​സ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​പ്പ​ള്ളി​യി​ൽ സൗ​ജ​ന്യ​മാ​യി മെ​ഡി​ക്ക​ൽ, ആ​യു​ർ​വേ​ദ, തി​മി​ര​ശ​സ്ത്ര​ക്രി​യ ക്യാ​ന്പു​ക​ളും സൗ​ജ​ന്യ അ​ലോ​പ്പ​തി മ​രു​ന്നു വി​ത​ര​ണ​വും നാ​ളെ ന​ട​ക്കും. അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി, ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, അ​ൽ അ​മീ​ൻ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, ഐ​ബി​സ് അ​ക്കാ​ഡ​മി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണു ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​ട​പ്പ​ള്ളി ടോ​ൾ ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്ക​ൽ വി​എ​എം ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ബി​സ് അ​ക്കാ​ഡ​മി​യി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണു ക്യാ​ന്പ്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9745933334, 9961114185.

കൊ​ച്ചി: അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും അ​ൽ അ​മീ​ൻ ആ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​ബി​സി അ​ക്കാ​ഡ​മി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. ഇ​ട​പ്പ​ള്ളി ഐ​ബി​സ് അ​ക്കാ​ഡ​മി​യി​ൽ 15നാ​ണ് ക്യാ​ന്പ്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യു​ള്ള ക്യാ​ന്പി​ൽ ആ​യു​ർ​വേ​ദ പ​രി​ശോ​ധ​ന, മ​രു​ന്നു വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​കും. ഫോ​ണ്‍: 9745933334.