നി​ർ​മാ​ണോ​ദ്ഘാ​ട​നം
Wednesday, September 11, 2019 12:41 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നെ​ല്ലി​ക്കു​ഴി​യി​ൽ നി​ർ​മി​ക്കു​ന്ന വ​നി​താ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ര​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​വി​ന​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം.​പ​രീ​ത്, ബി​ന്ദു ജ​യ​കു​മാ​ർ, ഷീ​ല കൃ​ഷ്ണ​ൻ​കു​ട്ടി, സെ​ബാ​സ്റ്റ്യ​ൻ ആ​ഗ​സ്തി, അ​രു​ണ്‍ സി. ​ഗോ​വി​ന്ദ്, ബി​ജു മാ​ണി, മൃ​ദു​ല ജ​നാ​ർ​ദ്ദ​ന​ൻ, താ​ഹി​റ സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് നൽകി

മൂ​വാ​റ്റു​പു​ഴ: വൈ​സ്‌​മെ​ൻ മൂ​വാ​റ്റു​പു​ഴ ട​വേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. വൈ​സ്‌​മെ​ൻ മു​ൻ ഇ​ന്ത്യാ ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹി​ബ്സ​ണ്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ആ​ർ​എം​ഒ സോ​മു കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. പ്ര​ഫ.​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, മാ​യ എ​യ്ഞ്ച​ലോ, ബി​ജി​മോ​ൾ ഹി​ബ്സ​ണ്‍, ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി, ആ​ന്‍റ​ണി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.