ഇ​സ​ഹാ​ക്കി​നെ പാ​ർ​ട്ടി ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി
Wednesday, September 11, 2019 12:44 AM IST
കൊ​ച്ചി: വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ മു​സ് ലിം​ലീ​ഗ് വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ഇ​സ​ഹാ​ക്കി​നെ ചു​മ​ത​ല​യി​ൽ നി​ന്നു താ​ൽ​കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. ഫൈ​സ​ലി​നു ചു​മ​ത​ല ന​ൽ​കി. അ​റ​സ്റ്റി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി കൈ​ക്കൊ​ണ്ട​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
ഇ​സ​ഹാ​ക്കി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യ​ശേ​ഷം സം​സ്ഥാ​ന​ക​മ്മി​റ്റി​യു​മാ​യി ആ​ലോ​ചി​ച്ച് ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.