വാ​ഹാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​വാ​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Sunday, November 17, 2019 10:30 PM IST
പി​റ​വം: രാ​ജ​സ്ഥാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബി​എ​സ്എ​ഫ് ജ​വാ​നാ​യ കൈ​പ്പ​ട്ടൂ​രി​ൽ ബി​നോ​യ് എ​ബ്രാ​ഹാ​മി​ന്‍റെ (49) സം​സ്കാ​രം ഇ​ന്ന് 12ന് ​പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ ന​ട​ക്കും. 11.30ന് ​ക​ക്കാ​ട്ടി​ലെ വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബി​നോ​യ് ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് എ​തി​രെ വ​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സൈ​നി​ക​ർ​ക്കും പ​രി​ക്കേ​റ്റു.