ബനീഞ്ഞ വാ​ർ​ഷി​ക സ​മ്മേ​ള​നം
Wednesday, November 20, 2019 12:55 AM IST
ഇ​ല​ഞ്ഞി: സി​സ്റ്റ​ർ ബ​നീ​ഞ്ഞ സാം​സ്കാ​രി​ക സ​മി​തി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഡി. ത​ങ്ക​ച്ച​ൻ, വി.​പി. ബാ​ല​കൃ​ഷ്ണ​ൻ, അ​ഗ​സ്റ്റി​ൻ കൊ​മ്മ​റ്റം, എം.​പി. ജോ​സ​ഫ്, മു​ത്തോ​ല​പു​രം മോ​ഹ​ൻ​ദാ​സ്, ജോ​ണി അ​രീ​ക്കാ​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.