ന​വ​വ​ര​ൻ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, March 30, 2020 9:17 PM IST
ആ​ലു​വ: ന​വ​വ​ര​നെ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ലൂ​ർ മേ​പ്പ​രി കു​ന്നി​ൽ വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൻ വി​ശാ​ഖ് (22) നെ​യാ​ണ് തോ​ട്ട​ക്കാ​ട്ടു​ക​ര ന്യൂ​ലെ​യി​നി​ലെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: മേ​ഘ. അ​മ്മ: അ​നി​ല. സ​ഹോ​ദ​ര​ൻ: വി​ഷ്ണു. ആ​ലു​വ പോ​ലീ​സെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു വി​ട്ടു​കൊ​ടു​ത്തു. നാ​ലു മാ​സം മു​ന്പാ​യി​രു​ന്നു വി​വാ​ഹം.