കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, July 9, 2020 9:48 PM IST
പ​റ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി പ​റ​വൂ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ച്ചി​റ സ്വ​ദേ​ശി മാ​റ​നാ​ട്ട് കി​ഴ​ക്കേ​തി​ൽ എം.​കെ. ബി​ജു (41) ആ​ണ് മ​രി​ച്ച​ത്. സ്റ്റേ ​റൂ​മി​ൽ എ​ത്തി​യ സ്റ്റാ​ഫി​ൽ​പ്പെ​ട്ട ആ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​ജു പ​റ​വൂ​രി​ൽ എ​ത്തി​യി​ട്ട് ഒ​രു കൊ​ല്ല​മാ​യി. മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്റ്റും പോ​സ്റ്റ്മോ​ർ​ട്ട​വും ന​ട​ത്തി നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.