കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, September 26, 2021 9:49 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ലോ​ക​മ​ലേ​ശ്വ​രം മേ​ല​ങ്ങ​ത്ത് രാ​ജീ​വ് മേ​നോ​ൻ(47) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വ​ള​പ്പി​ൽ കാ​ർ​ത്തി​കേ​യ മേ​നോ​ന്‍റെ​യും ഗീ​താ​മ്മ​യു​ടെ​യും മ​ക​നാ​ണ്.