തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 7, 2019 12:38 AM IST
കാ​ട്ടൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ വി​ജ​യ​ശ്രീ, ഫ്ള​വേ​ഴ്സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​ന്നേ​ഴ്സ് തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​ യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ധീ​ര​ജ് തേ​റാ​ട്ടി​ൽ, ഷീ​ജ പ​വി​ത്ര​ൻ, ടി.​വി. ല​ത, എ.​എ​സ്. ഹൈ​ദ്രോ​സ്, എം.​ജെ. റാ​ഫി, മ​നോ​ജ് വ​ലി​യ​പ​റ​ന്പി​ൽ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​മി​ത മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക​യോ​ഗം

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ 34-ാമ​ത് വാ​ർ​ഷി​ക​യോ​ഗം പാ​ണ്ഡി സ​മൂ​ഹ​മ​ഠം ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് എം.​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി പി.​ജെ. റൂ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ണ്‍​സ​ണ്‍, ഡ​യ​റ​ക്ട​ർ വി​ജ​യ​ൻ എ​ളേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.