പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Thursday, November 7, 2019 11:21 PM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. അ​ള​ഗ​പ്പ​ന​ഗ​ർ തെ​ക്കി​നി​യേ​ട​ത്ത് നാ​ണു​മേ​നോ​ന്‍റെ മ​ക​ൻ മോ​ഹ​ന​ൻ (47) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ൽ വീ​ട്ടു​പ​ണി​ക്ക് നി​ൽ​ക്കു​ന്ന ഇ​യാ​ൾ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് സ്വ​യം തീ​കൊ​ളു​ത്തി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​രാ​ർ റോ​ഡി​ൽ​വ​ച്ചാ​ണ് സം​ഭ​വം.