ന​വ​വൈ​ദി​ക​ർ​ക്കു സ്വ​ീക​ര​ണം ന​ൽ​കി
Saturday, January 25, 2020 12:57 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത​യി​ൽ ഈ ​വ​ർ​ഷം തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച വൈ​ദി​ക​ർ​ക്കു പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. റെ​ക്ട​ർ ഫാ. ​നോ​ബി അ​ന്പൂ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ന​വവൈ​ദി​ക​രു​ടെ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രു​ന്നു.
ഫാ. ​ആ​ന്‍റ​ണി മേ​ച്ചേ​രി, ഫാ. ​പോ​ൾ ആ​ല​പ്പാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​യോ ചെ​ര​ടാ​യി, ട്ര​സ്റ്റി​മാ​രാ​യ സി.​പി. ജോ​സ്, ടി.​എ​ൽ. ഫ്രാ​ൻ​സി​സ്, ജെ​യിം​സ് രാ​ജ്കു​മാ​ർ, അ​ബി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.