വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, February 22, 2020 1:21 AM IST
കൊ​ര​ട്ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ മ​രി​ച്ചു. കൂ​ട​പ്പു​ഴ രാം​രാ​ജ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ മു​രി​ങ്ങൂ​ർ എ​ര​ണ്ട​ത്ത​റ രാ​മ​ൻ(72) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തീ​യ​തി ചാ​ല​ക്കു​ടി​പ്പു​ഴ പാ​ല​ത്തി​ൽ വ​ച്ച് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ൾ ടെ​ന്പോ വാ​ൻ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​ല​ജ. മ​ക്ക​ൾ: രാ​ജേ​ഷ്, ജി​തേ​ഷ്. മ​രു​മ​ക്ക​ൾ: സി​ൻ​സി, സി​മി.