റി​ലീ​ഫ് വി​ത​ര​ണം
Friday, May 22, 2020 1:09 AM IST
ചാ​മ​ക്കാ​ല: ചാ​മ​ക്കാ​ല ശാ​ഖ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യും ദു​ബാ​യ് കെ​എം​സി​സി ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി റി​ലീ​ഫ് വി​ത​ര​ണ​വും പെ​ൻ​ഷ​ൻ വി​ത​ര​ണ​വും ന​ട​ത്തി. കി​റ്റ് വി​ത​ര​ണം മു​സ്‌​ലിം ലീ​ഗ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ബി. താ​ജു​ദ്ധീ​ൻ, പെ​ൻ​ഷ​ൻ വി​ത​ര​ണം മു​സ്‌​ലിം ലീ​ഗ് മു​ൻ സം​സ്ഥാ​ന ക​ണ്‍​സി​ൽ അം​ഗം എം.​കെ. ഹ​സ​ന​ലി ഹാ​ജി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.