ആനമൂളി ആദിവാസി കോളനിയിൽ എക്സൈസ്, പോലീസ് ബോധവത്കരണം
Friday, December 4, 2020 12:57 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ജ​ന​മൈ​ത്രി പോ​ലീ​സും എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട് മെ​ന്‍റും സം​യു​ക്ത​മാ​യി ആ​ന​മൂ​ളി ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ർശി​ച്ചു. ​ല​ഹ​രി നി​ർ​മാ​ർ​ജ്ജ​നം,തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന​യാ​ണ് കോ​ള​നി സ​ന്ദ​ർ​ശി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ രാ​മ​ച​ന്ദ്ര​ൻ,എ​എ​സ്ഐ മ​ധു​സൂ ദ​ന​ൻ, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ നി​മ്മി, രാ​ജാ​കൃ​ഷ്ണ​ൻ, മ​ണ്ണാ​ർ​ക്കാ​ട് എ​ക് സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ര​മേ​ഷ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ഷി​ബു പ​ങ്കെ​ടു​ത്തു.