പു​ള്ളി മാ​നു​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു
Sunday, January 24, 2021 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ : മേ​ട്ടു​പ്പാ​ള​യം നെ​ല്ലി​മ​ല​യി​ൽ പു​ള്ളി മാ​നു​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്നു. ഇ​ന്നലെ പു​ല​ർ​ച്ചെ​യാ​ണ് നെ​ല്ലി​മ​ല​യി​ലെ റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ ര​ണ്ടു പു​ള്ളി​മാ​നു​ക​ളെ വെ​ടി​യേ​റ്റ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത് മാ​നു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്കാ​യി വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.