ന​വീ​ക​രണം കാത്ത് വേ​ന്പ്ര പൊതുശ്മ​ശാ​നം
Friday, April 9, 2021 12:39 AM IST
ചി​റ്റൂ​ർ: വേ​ന്പ്ര പൊ​തു​ശ്മ​ശാ​നം കാ​ടു​പി​ടി​ച്ച് അ​ല​ങ്കോ​ല​മാ​യി​രി​ക്കു​ന്ന​തി​ന് ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന​താ​ണ് പൊ​തു​ജ​ന ആ​വ​ശ്യം. ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന വ​ഴി​യി​ൽ തെ​രു​വു വി​ള​ക്കു​ക​ൾ പോ​ലു​മി​ല്ലാ​ത്ത​ത് മൃ​ത​സം​സ്ക്കാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.
ഈ ​സ്ഥ​ല​ത്ത് വി​ഷ​പാ​ന്പു​ക​ളേ​യും പ​ന്നി​ക​ളേ​യും കൂ​ടു​താ​ലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സം​സ്ക്കാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ ഇ​ത്ത​രം വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​താ​യിട്ടു​ണ്ട്.
മൃ​ത​ദേ​ഹ​വു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ശ്മ​ശാ​ന​ത്തി​ന​ക​ത്തു ക​ട​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നി​നാ​ൽ ചു​മ​ന്നാ​ണ് ശ്മ​ശാ​ന​പ​റ​ന്പി​ൽ എ​ത്തി​ക്കേ​ണ്ട​താ​യി വ​രു​ന്ന​ത്. ഈ ​സ്ഥ​ല​ത്തു സ്ഥാ​പി​ച്ചി​രു​ന്ന തെ​രു​വു വി​ള​ക്ക് ക​ത്താ​താ​യ​തും ഏ​റെ വി​ഷ​മ​ക​ര​മാ​ണ്. ശ്മ​ശാ​ന ക​ർ​മ്മ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​ർ വെ​യി​ല​ത്തും മ​ഴ​യ​ത്തും ക​യ​റി നി​ൽ​ക്കാ​ൻ നി​ർ​മ്മി​ച്ച വി​ശ്ര​മ​മു​റി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ത​ക​ർ​ന്നി​രിക്കു​ക​യാ​ണ്.
ത​ക​ർ​ന്ന കെ​ട്ടി​ട​വി​ട​വു​ക​ളി​ൽ വി​ഷ​പാ​ന്പു​ക​ളാ​ണ് ത​ന്പ​ടി​ച്ചി​രി​ക്കു​ന്നത്. ​വി​ശ്ര​മ​മു​റി​യി​ൽ ക​യ​റാ​ൻ ക​ഴി​യാ​ത്ത വി​ധം മു​ൻ​വ​ശ​ത്ത് ചെ​ടി​തു​പ്പു​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ക​യാ​ണ്. മ്യ​ത​ദേ​ഹം മ​റ​വു ചെ​യ്യ​ണ​മെ​ങ്കി​ൽ സ്ഥ​ല​ത്തെ ചെ​ടി തു​പ്പു​ക​ൾ മു​റി​ച്ചെ​ടു​ക്ക​ണം.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ ഏ​റെ വി​ഷ​മ​ത്തി​ലാ​ണ്. ചെ​ടി തു​പ്പു​ക​ളു​ടെ മ​റ​വി​ൽ പ​ന്നി​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് ഏ​റെ ഭീ​തിയി​ലാ​ണ്. മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​തെ അ​ക​ത്തു ചെ​ന്നാ​ൽ പ​ന്നി ആ​ക്ര​മ​ണം സു​നി​ശ്ചി​ത​മാ​ണ്. ശ്മാ​ന​ത്തി​നു മു​ന്നി​ലു​ള്ള തെ​രു​വു​വി​ള​ക്കും അ​ണ​ഞ്ഞു കി​ട​പ്പാണ്. ​വേ​ന്പ്ര ശ്മ​ശാ​ന​ത്തി​ൽ വാ​ത​ക​ശ്മ​ശാ​ന​വും മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ലാ​ന്‍റും നി​ർ​മ്മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ടു​ത്ത ന​ട​പ​ടി​ക​ൾ ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി വ​ന്ന​തി​നാ​ൽ നി​ർ​ത്തി വെ​ക്കേ​ണ്ട​താ​യും വ​ന്നു.
മ​രു​ത​ന്പാ​റ, ന​ന്പൂ​രി​ച​ള്ള, വ​ള​യ​ന്പാ​റ, വേ​ന്പ്ര, ത​ട്ടാ​ൻ​ച​ള്ള, ക​യ്പ്പ​ൽ കു​ള​ന്പ് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ്യ​ത​ദേ​ഹ സം​സ്ക​ര​ണ​ത്തി​ന് വേ​ന്പ്ര ശ്മ​ശാ​ന​ത്തി​ലാ​ണെ ത്തു​ന്ന​ത്. റോ​ഡി​നി​രു​വ​ശ​ത്തും പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന​ത് മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന​തും പൊ​തു​ജ​ന ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ശ്മ​ശാ​ന​ത്തി​നു ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന വ​ഴി​യും നി​ർ​മ്മി​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.