സം​സ്ഥാ​ന ക്യാ​ന്പ്
Sunday, April 11, 2021 12:50 AM IST
പാ​ല​ക്കാ​ട് : എകെഎസ്ടിയു ദ്വി​ദി​ന ക്യാ​ന്പ് സി​പി​ഐ അ​സി.​സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു എ​ക​ഐ​സ്ടി​യു സം​സ്ഥാ​ന പ്ര​സി.​എ​ൻ.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കെ.​ജ​യ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ബു​ഹാ​രി പി.​കെ.​മാ​ത്യു, എ​സ്. ഉ​ദ​യ​ൻ പ്ര​സാ​ദ്, എ.​എ​ൻ.​വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്യാ​ന്പ് ഇന്ന് സ​മാ​പി​ക്കും.