യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Sunday, May 9, 2021 10:31 PM IST
കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​രി​ൽ യു​വാ​വി​നെ വീ​ടി​ന​ടു​ത്തു​ള്ള മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​വ​ർ​കാ​ട് ഉ​സ​നാ​റി​ന്‍റെ മ​ക​ൻ നൗ​ഫ​ൽ (30) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി യി​ൽ ഇ​ൻ​ക്വ​സ്റ്റ് .പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തി. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ന് യു​വാ​വ് മ​രു​ന്നു ക​ഴി​ച്ചു വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.