വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ലം വീ​ണ്ടും തു​റ​ന്നു
Friday, June 11, 2021 12:37 AM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​രു മാ​സ​ത്തെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു ശേ​ഷം വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലെ വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ലം വീ​ണ്ടും തു​റ​ന്നു.​ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് അ​ട​ച്ച തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​ക​ളാ​ണ് തു​റ​ന്ന​ത്.​പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള മൂ​ന്ന് വ​രി പാ​ത അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി നേ​ര​ത്തെ തു​റ​ന്നി​രു​ന്നു.​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ മേ​ൽ​പ്പാ​ല​ത്തി​ലെ ഭീ​മു​ക​ൾ അ​ക​ന്ന് വ​ലി​യ വി​ട​വ് രൂ​പ​പ്പെ​ടു​ന്ന​താ​ണ് അ​പ​ക​ട​മാ​കു​ന്ന​ത്.
വി​ട​വു​ക​ളി​ൽ ഇ​രു​ന്പ് പാ​ളി​ക​ൾ നി​ര​ത്തി​യാ​ണ് വി​ട​വ് അ​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ റി​പ്പ​യ​ർ ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ പ്ര​ശ്നം ഇ​ട​ക്കി​ടെ ഉ​ണ്ടാ​കു​ന്ന​ത് പാ​ലം നി​ർ​മ്മാ​ണ​ത്തി​ലെ വ​ലി​യ അ​പാ​ക​ത മൂ​ല​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ഞ്ച് വ​ർ​ഷം നീ​ണ്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു ശേ​ഷം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് മേ​ൽ​പ്പാ​ത വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.​ നാ​ല് മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ റി​പ്പ​യ​റിം​ഗി​നാ​യി അ​ട​ക്കു​ക​യും ചെ​യ്തു.​
ഇ​പ്പോ​ഴും മേ​ൽ​പ്പാ​ല​ത്തി​ൽ വെ​ളി​ച്ച സം​വി​ധാ​നം പൂ​ർ​ണ്ണ​മാ​യി​ട്ടി​ല്ല. സൂ​ച​ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല.