കിറ്റ് വിതരണം നടത്തി
Sunday, June 20, 2021 2:48 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ സി ​പി എം ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പി.​പി. സു​മോ​ദ് എം ​എ​ൽ എ ​ഉ​ൽ​ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ആ​ർ. പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​കെ. സു​രേ​ന്ദ്ര​ൻ,എം ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,കെ. ​അ​നു​പ് , പി.​വി ശ്രീ​നി​വാ​സ​ൻ , എ. ​വ​ന​ജ കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.