യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Saturday, October 16, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: വ​രോ​ട് മേ​ഖ​ല​യി​ൽ കൃ​ഷി​ഭൂ​മി മ​ണ്ണി​ട്ട് നി​ക​ത്തി മ​തി​ൽ കെ​ട്ടി അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​ടി​നാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൾ അ​ൻ​ഷി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ജ​യ​രാ​ജ​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​ആ​ലി​പ്പു, എം.​മു​ഹ​മ്മ​ദ് വാ​പ്പു, മു​ഹ​മ്മ​ദ​ലി നാ​ല​ക​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ഫ​ർ അ​ലി, സ​ലിം​പി​ലാ​ത്ത​റ, എം.​വി​ജീ​ഷ്, സ​ന്തോ​ഷ് ക​ള​രി​ത്തൊ​ടി, കെ.​ന​വീ​ദ്, എം.​അ​യൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.