ആരോഗ്യ ഇ​ൻ​ഷു​റ​സ്
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സ​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി സു​ബ്ര​ഹ്മ​ണ്യം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.