Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നിർത്തിയിട്ട ടെന്പോ നിരങ്ങിനീങ്ങി വയലിലേക്ക് മറിഞ്ഞു
Monday, June 20, 2022 1:00 AM IST
ചിറ്റൂർ : യന്ത്രതകരാറു കാരണം റോഡരികിൽ നിർത്തിയിട്ട ടെന്പോ പിന്നോട്ടിറങ്ങി വയലിൽ മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടിനു ചന്ദനപ്പുറം കന്പിളിച്ചുങ്കം റോഡിലാണ് സംഭവം.
വേലന്താവളത്തു നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് പച്ചക്കറി കൊണ്ടുപോവുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ചന്ദനപ്പുറം കയറ്റത്തിലേക്ക് കയറുന്നതിനിടെ എതിരെ വന്ന വാഹനത്തിനു വഴിമാറൻ ടെന്പോ ഡ്രൈവർ ബ്രേക്ക് ചെയ്തിരുന്നു.
ഇതിനു ശേഷം വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും ബ്രേക്ക് ജാമായി വാഹനം നിശ്ചലമാവുകയായിരുന്നു.
പിന്നീട് ഡ്രൈവർ വാഹനം ശരിപ്പെടുത്താൻ ഒരു മെക്കാനിക്കിനെ തേടി പോയിരുന്നു.
ഈ സമയം റോഡരുകിൽ നിർത്തിയിരുന്ന വാഹനം പിന്നോട്ട് ഉരുണ്ട് റോഡിനു എതിർവശത്തേക്ക് മറിയുകയായിരുന്നു.
നിയന്ത്രണം വിട്ട വാഹനത്തിനു മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രികൻ അവസരോചിതമായി രക്ഷപ്പെടുകയാണുണ്ടായത്.
വാഹന തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ അപകട സമയത്ത് മറ്റു വാഹനങ്ങൾ ഉണ്ടാവാതിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവം ഒഴിവാകാൻ കാരണമായി. പിന്നീട് മറ്റൊരു വാഹനമെത്തിച്ച് പച്ചക്കറികൾ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി.
ഓണ്‍ലൈൻ സ്ഥാപനങ്ങളിൽ മോഷണം
ആലത്തൂർ : തൃപ്പാളൂരിലെ രണ്ട് ഓണ്‍ലൈൻ ബിസിനസ് സ്ഥാപനങ്ങളിൽ മോഷണം.
രണ്ടര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ആമസോ
കനാലിൽ ഒഴുകിപ്പോയ പണമടങ്ങിയ ബാഗ് വീണ്ടെടുത്ത് അഗ്നിരക്ഷാ സേന
ചിറ്റൂർ : വീട്ടമ്മയുടെ പണമടങ്ങിയ ഹാൻഡ് ബാഗ് ബ്രാഞ്ച് കനാലിൽ വീണ് ഒഴുകിപ്പോയത് അഗ്നിരക്ഷാ സേനയെത്തി തെരച്ചിൽ നടത്തി
പുരസ്കാര നിറവിൽ മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി
മണ്ണാർക്കാട് : വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള രണ്ടാം സ്ഥാനം മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിക്ക്.
ജനപ്രീതി തിരിച്ചുപിടിച്ച് നാടൻ അന്പഴങ്ങ!
വടക്കഞ്ചേരി: പണ്ടു കാലത്ത് തറവാട്ട് വീടുകളുള്ള പറന്പുകളിൽ കണ്ടിരുന്ന അന്പഴങ്ങക്ക് വീണ്ടും ജനപ്രീതിയേറുന്നു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി നവീകരണത്തിനു ഒന്നരക്കോടി
ഒറ്റപ്പാലം : നഗരസഭയുടെ വികസന സെമിനാറിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് ഒന്നര കോടിയുടെ വികസന പദ്ധതി.
ഒറ്റപ
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് പുരസ്കാരം
പാലക്കാട് : അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്
തളികകല്ല് ആദിവാസി കോളനിയിലെ അങ്കണവാടി കെട്ടിടം ഉദ്ഘാടനം നാളെ
മംഗലംഡാം: ഉദ്ഘാടനം വൈകുന്നതിനെതിരെ പരാതികളുയർന്ന കടപ്പാറക്കടുത്ത് കാട്ടിലുള്ള തളികകല്ല് ആദിവാസി കോളനിയിലെ അങ്
അലവൻസ് അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : അട്ടപ്പാടി മേഖലയിലെ ആശുപത്രികളിൽ ജോലി ചെയുന്ന പാരാമെഡിക്കൽ ജീവനക്കാർക്ക് 2013 ജൂണ്‍ 10ലെ സർക്കാർ ഉത്ത
ഒറ്റപ്പാലത്ത് പനിബാധിതർ പെരുകുന്നു
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നതിനാൽ താലൂക്കാശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്ക്കു കൂടുതൽ സൗകര
ഗ്രീൻഫീൽഡ് ദേശീയപാത: പരാതികൾ വിചാരണ ചെയ്യും
പാലക്കാട്: ജില്ലയിലെ ഗ്രീൻ ഫീൽഡ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പരാതികൾ പാലക്കാട് താലൂക്ക് പരിധിയിലെ പഞ്ചായത്ത
വടക്കഞ്ചേരി ടൗണിലെ പുതിയ ട്രാഫിക് പരിഷ്കാരം ഇന്നുമുതൽ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ ട്രാഫിക് പരിഷ്കാരങ്ങൾ ഇന്നുമുതൽ നടപ്പിലാക്കും. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീ
വിജയോത്സവം സംഘടിപ്പിച്ചു
മണ്ണാർക്കാട് : തുടർച്ചയായി നാലാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കുമരംപുത്തൂർ നെച്ചുള്ളി ഗവ ഹ
വാൽപ്പാറയിൽ കാട്ടാനക്കൂട്ടം അങ്കണവാടി കെട്ടിടം തകർത്തു
കോയന്പത്തൂർ : വാൽപ്പാറയിൽ കാട്ടാനക്കൂട്ടം അങ്കണവാടി കെട്ടിടവും വീടും തകർത്തു. ഉരുളിക്കൽ എസ്റ്റേറ്റിലുള്ള ഗവ. എൽപി സ്
ഉൗർജ സംരക്ഷണ സെമിനാർ
മണ്ണാർക്കാട് : കുളപ്പാടം പുലരി ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വട്ടന്പലം ഉബൈദ് ചങ്ങലീരി സാംസ്കാരിക നിലയത്തിൽ
നെഹ്റു ആർട്സ് കോളജിൽ ബിരുദദാന ചടങ്ങ് നടത്തി
കോയന്പത്തൂർ: നെഹ്റു ആർട്സ് കോളജിൽ 20-ാമത് ബിരുദദാന ചടങ്ങ് നടത്തി. പി.കെ. ദാസ് മെമോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ
മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് - എം
പാലക്കാട് : വികസനോന്മുഖമായ പരിപാടികളുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി വേട്ടയാ
കരിന്പ ഇക്കോ ഷോപ്പിൽ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി
കല്ലടിക്കോട്: കരിന്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ കരിന്പ ഇക്കോഷോപ്പിന്റെയും കരിന്പ കാർഷിക കർമസേനയുടെയും
സ്വാമി വിവേകാനന്ദ സമാധി ദിനാചരണം
പാലക്കാട് : സ്വാമി വിവേകാനന്ദൻ വിശ്വമാനവികതയുടെ പ്രതീകവും ഇന്ത്യയിൽ സാമൂഹ്യനീതിയുടെ പ്രചോദനവുമായിരുന്നുവെന്ന്
ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കണം
ആലത്തൂർ: റെയിൽ ടിക്കറ്റിൽ സീനിയർ സിറ്റിസണ്‍ വിഭാഗത്തിന് നല്‍കിയിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ഫോറം ഫോർ കണ്‍സ്യൂമ
ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടികളില്ല
ഒറ്റപ്പാലം : നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികളുണ്ടാവുന്നില്ലെന്നു പരാതി.
ചിറ്റൂർ അഗ്നിരക്ഷാനിലയത്തിൽ രക്തദാന ക്യാന്പ് നടത്തി
ചിറ്റൂർ : അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് പാലക്കാട് ജില്ലാ ഹോസ്പിറ്റൽ ബ്ലഡ് ബ
രണ്ടാം സ്നേഹഭവനത്തിന്റെ നിർമാണത്തിനു തുടക്കം
ചിറ്റൂർ: ചിറ്റൂർ ഗവ. കോളജ് പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഏഴ് വിദ്യാർഥികൾക്ക് വീട് വച്ചു നല്കുന്നതി
റബർ ഉത്പാദന അസംസ്കൃത വസ്തുക്കൾക്ക് ആറുമാസം കൊണ്ട് ഇരട്ടിവില
നെന്മാറ : റബർ മരങ്ങളിൽ മഴക്കാലത്ത് ടാപ്പിംഗ് ചെയ്യുന്നതിനായി മഴ മറയിട്ട് ടാപ്പിംഗ് ആരംഭിച്ചതോടെ റബർ ഉത്പാദനത്തിന്
കുതിരവഴിപാലം നിർമാണം അന്തിമഘട്ടത്തിൽ
ഒറ്റപ്പാലം: കുതിരവഴിപാലം നിർമാണം അന്തിമഘട്ടത്തിലെത്തി. ഒറ്റപ്പാലം നഗരസഭയിലെ പാലപ്പുറത്തെയും ലക്കിടി പേരൂർ പഞ്ചാ
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോയന്പത്തൂർ : അനൈത്തു ക്രിസ്തുവ മക്കൾ ഒരുങ്കിനൈപ്പ് നല മയ്യത്തിന്റെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപ
മാനവ മൈത്രി സംഗമം ഉദ്ഘാടനം
അഗളി : സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് അട്ടപ്പാടി യുവ കലാ സാഹിതി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാന
ജന്പിംഗ് ജാക്സിൽ റെക്കോർഡ് മറികടന്ന കെ.കൃത്വികയെ ചിറ്റൂർ പ്രസ് ക്ലബ്ബ് ആദരിച്ചു
ചിറ്റൂർ : ജന്പിംഗ് ജാക്സിൽ നിലവിലെ വേൾഡ് റെക്കോർഡ് മറികടന്ന കെ.കൃത്വികയെ ചിറ്റൂർ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘ
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം വിതരണം ചെയ്തു
കൊഴിഞ്ഞാന്പാറ : ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം ഫണ്ടിൽ ഭിന്നശേഷിക്കാർക്കുള
മംഗലാംകുന്ന് ഗണപതിക്ക് കോണ്‍ക്രീറ്റിൽ പുനർജനി
ഷൊർണൂർ : കരിയഴകിന്റെ ഗജരാജൻ മംഗലാംകുന്ന് ഗണപതിക്ക് കോണ്‍ക്രീറ്റിൽ പുനർജനി. ഗജലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയിരു
മലബാർ കാൻസർ സെന്ററുമായി സംയോജിച്ച് പ്രവർത്തിക്കാൻ പദ്ധതി: ബാലാവകാശ കമ്മീഷൻ
പാലക്കാട് : അട്ടപ്പാടി ആദിവാസി ഉൗരുകളിലെ കുട്ടികളിലുള്ള ആരോഗ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമ
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കാന്റീൻ പ്രവർത്തനം നിലച്ചു
ഒറ്റപ്പാലം : താലൂക്ക് സർക്കാർ ആശുപത്രിയിൽ കാന്റീൻ പ്രവർത്തനം നിലച്ചു. ചുടുവെള്ളത്തിനും ആഹാര സാധനങ്ങൾക്കും ആശുപത്ര
കോയന്പത്തൂരിൽ സിടിഎംഎ ഉത്സവ് 2022ന് തിരശ്ശീല ഉയർന്നു
കോയന്പത്തൂർ : സിടിഎംഎ ഉത്സവ് 2022ന് ഇന്ന് തിരശ്ശീല ഉയർന്നു. സാഹത്യ ചിത്ര രചന മത്സരങ്ങളോടെ ചെന്നൈയിലും കോയന്പത്തൂര
ബ്രാഞ്ച് കനാൽ കവിഞ്ഞൊഴുകി ജലം വീടുകളിലേക്ക് കയറുന്നു
ചിറ്റൂർ : കന്പിളിച്ചുങ്കത്ത് ബ്രാഞ്ച് കനാലിൽ മാലിന്യം നിറഞ്ഞ് ജലം കവിഞ്ഞ് റോഡിലും സമീപത്തെ വീടുകളിലേക്കും ഒഴുകുന്നതാ
മണ്ണാർക്കാട് മണ്ഡലത്തിൽ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം
മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി എൻ.ഷംസുദ്ദീൻ എംഎൽ
ചിറ്റൂർ സെന്റ് തോമസ് ഇടവകയിൽ ഉൗട്ടുനേർച്ച ആഘോഷിച്ചു
അഗളി : ചിറ്റൂർ സെന്റ് തോമസ് ഇടവകയിൽ സെന്റ് തോമസ് ദിനത്തോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും ഉൗട്ടു നേർച്ച
ഒ.വി. വിജയൻ സ്മരണയുമായി "വെക്കാന'ത്തിനു തിരശീല
പാലക്കാട്: തസ്രാക്കിൽ ജൂലൈ ഒന്നുമുതൽ ആരംഭിച്ച വെക്കാനം ഒ.വി.വിജയൻ ജന്മദിനാഘോഷത്തിനും യുവകഥാ ശില്പശാലയ്ക്കും പരി
വന സംരക്ഷണ സന്ദേശവുമായി അട്ടപ്പാടിയില്‍ സൈക്കിൾ റാലി
അഗളി: വനമഹോത്സവത്തിന്റെ ഭാഗമായി സൈലന്റ് വാലി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് സൈക്കിൾ ക്ലബുമായി ചേർന്ന് മണ
തെളിവെടുപ്പും പരിശോധനകളുമായി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ്
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം, ചുവട്ടുപാടം എന്നിവിടങ്ങളിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നത് യു ടേണുക
കാഞ്ഞിരപ്പുഴ ഫൊറോന പള്ളിയിൽ ഉൗട്ടുനേർച്ച ആഘോഷിച്ചു
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധ തോമശ്ലീഹയുടെ ദുക്റാന തിരുനാൾ ആഘോഷവും ഉൗട്ടുനേർ
സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ
പാലക്കാട് : ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ.
പാലക്കാട് ചന്ദ്
മണ്ണാർക്കാട് ബ്ലോക്ക് ആരോഗ്യമേള ശ്രദ്ധേയമായി
മണ്ണാർക്കാട് : ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിവിധ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന
അട്ടപ്പാടി ബദൽറോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നു സിപിഐ
അഗളി:അട്ടപ്പാടി ബദൽ റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനം പ്രമേയേത്തിലൂടെ ആവശ്യപ്പെ
എലവഞ്ചേരി-മിനുക്കശ്ശേരിപ്പാലം തകർന്നു; വാഹനസഞ്ചാരം അപകട ഭീഷണിയിൽ
കൊല്ലങ്കോട് : എലവഞ്ചേരി ഞാറയ്ക്കൽമട പുഴപ്പാലം തകർന്ന് വാഹനയാത്ര അതീവ ദൂഷ്ക്കരമായി.
പാലത്തിലുടനീളം ഗർത്ത
പട്ടാന്പി നഗരസഭയിൽ പിൻവാതിൽ നിയമന വിവാദം കൊഴുക്കുന്നു
ഷൊർണൂർ : പട്ടാന്പി നഗരസഭയിൽ പിൻവാതിൽ നിയമന വിവാദം പുകയുന്നു. ഉദ്യോഗാർഥികളെ കബളിപ്പിച്ച് നഗരസഭയിൽ ഇഷ്ടക്കാർ
ഹെൽപ്പിംഗ് ഹാൻഡ്സ് സീസണ് രണ്ടിന് തുടക്കം
പാലക്കാട് : മേഴ്സി കോളജിലെ ഗണിതശാസ്ത്ര വിഭാഗവും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ടും സംയുക്തമായി 2021-22 വർഷത്തിൽ
വനമഹോത്സവം: കൂട്ട ഓട്ടം നടത്തി വനംവകുപ്പ്
പാലക്കാട് : വനംവകുപ്പും റെയിൽവേ സംരക്ഷണസേനയും ചേർന്ന് വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതിക്കുവേണ്ടി കൂട്ട ഓട്ടം ന
മാന്നനൂർ തടയണയുടെ പാർശ്വഭിത്തി നിർമാണം: പദ്ധതിരേഖ തയാറാക്കും
ഷൊർണൂർ : പ്രളയത്തിൽ തകർന്ന മാന്നനൂർ ഉരുക്കു തടയണയുടെ പാർശ്വഭിത്തി നിർമാണത്തിനു വിശദമായ പദ്ധതിരേഖ തയാറാക്കും.
അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷ
പാലക്കാട്: അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷാ ഉറപ്പാക്കാൻ മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത്.
മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം
പാലക്കാട്: മലന്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടക്കോഴി വളർത്തലിൽ ഏഴിന് രാവിലെ 10 മുത
ഒ.വി. വിജയൻ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരൻ: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരനായിരുന്നു ഒ.വി. വിജയനെന്നും സമൂഹത്തിൽ നിലനിന്നിരു

Latest News
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇംഗ്ലീഷ് വീര്യം..! എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
ഇടുക്കിയില്‍ പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു
മാധ്യമപ്രവർത്തകരുടെ വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
മന്ത്രിക്ക് പറ്റിയത് അബദ്ധം: ന്യായീകരിച്ച് എം.എ ബേബി

More from other section
സത്യപ്രതിജ്ഞ ചെയ്തു
Thiruvananthapuram
ഹരിതമിത്രം: ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ ഹരിത കര്‍മ സേന
Kollam
പഞ്ചായത്ത് പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരേ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം
Pathanamthitta
വിദ്യാർഥികളെ ആദരിച്ചു
Alappuzha
കുറുപ്പന്തറ റെയിൽവേ മേൽപാലം: നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
Kottayam
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
Idukki
കരാറുകാരനിൽനിന്നു ഒന്നേമുക്കാൽ ലക്ഷം പിഴ ഈടാക്കി
Ernakulam
പുരസ്കാരങ്ങൾ സമ്മാനിച്ച് നക്ഷത്രതിളക്കം 2022
Thrissur
മൂന്നു മാസത്തിനുള്ളിൽ 3510 സംരംഭങ്ങൾ, 6732 പേർക്ക് തൊഴിൽ; 312 കോടിയുടെ നിക്ഷേപം
Malappuram
കടപുഴകി വീണ മരത്തില്‍ ബൈക്കിടിച്ച് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു
Kozhikode
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
Wayanad
മധ്യവയസ്കൻ കടവരാന്തയിൽ മരിച്ചനിലയിൽ
Kannur
കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top