ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ അ​നു​സ്മ​ര​ണം നടത്തി
Monday, June 27, 2022 12:47 AM IST
ത​ച്ച​ന്പാ​റ : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കൃ​ഷി പ്ര​ചാ​ര​ക​നു​മാ​യി​രു​ന്ന ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ലി​നെ ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അ​റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹാ​ജി അ​ബ്ദു​റ​ഹ്മാ​ൻ മ​ണ്ണ​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി. കാ​ർ​ഷി​കാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഉ​ബൈ​ദ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ഒ​രു ഹ​ര​മാ​യി ക​ണ്ട വ്യ​ക്തി​യാ​യി​രു​ന്നു. പ്ര​യാ​സ​ങ്ങ​ളു​ടെ​യും പ​രി​മി​തി​ക​ളു​ടെ​യും ന​ടു​വി​ൽ ഏ​റെ ക്ലേ​ശി​ച്ചാ​ണ് ഉ​ബൈ​ദ് പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
ഉ​ബൈ​ദി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഏ​റെ പ്ര​വ​ർ​ത്തി​ച്ച കാ​ർ​ഷി​ക രം​ഗ​ത്ത് ഒ​രു കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പു​ര​സ്ക്കാ​രം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സം​ഘ​ട​ന നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കെ.​എം. കു​ട്ടി മ​ണ്ണാ​ർ​ക്കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കൃ​ഷി ഓ​ഫീ​സ​ർ പി.​സാ​ജി​ദ​ലി, പ്രൊ​ഫ.​ജോ​ണ്‍ മാ​ത്യു, സ​മ​ദ് ക​ല്ല​ടി​ക്കോ​ട്, നാ​സ​ർ പൊ​തു​വാ​ച്ചോ​ല, മു​ഹ​മ്മ​ദ​ലി ബു​സ്താ​നി, എം.​ഫാ​ത്തി​മ, മ​ല്ലി​ക, മ​ത്താ​യി മാ​ച്ചാം​തോ​ട്, ജോ​ർ​ജ് കൂ​റ്റ​ന്പാ​ടം, കെ.​കെ. രാ​ജ​ൻ മാ​സ്റ്റ​ർ, ജോ​ർ​ജ് ത​ച്ച​ന്പാ​റ, എം.​ആ​ർ. കു​ട്ടി, നാ​സ​ർ അ​ത്താ​പ്പ, ജോ​ർ​ജ് തോ​മ​സ്, ഐ​സ​ക് ജോ​ണ്‍, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ’വി​ശ​പ്പ് ര​ഹി​ത മ​ണ്ണാ​ർ​ക്കാ​ട്’ കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ തെ​രു​വി​ൽ 365 ഭ​ക്ഷ​ണ​പൊ​തി​ക​ളും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.