മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Friday, August 12, 2022 12:47 AM IST
പാ​ല​ക്കാ​ട് : വ​ട​ക്ക​ന്ത​റ ശ്രീ ​തി​രു​പു​രാ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ കൈ ​കു​ഞ്ഞു​ങ്ങ​ളു​മാ​യി തൊ​ഴാ​ൻ എ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടാ​നാ​യി മൂ​ല​യൂ​ട്ട​ൽ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് പു​റ​കു​വ​ശ​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​യ​ത്ത് രാ​ധ​മ്മ നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​അ​ച്ചു​താ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി.

ട്ര​സ്റ്റി​മാ​രാ​യ വി.​കെ.​ആ​ർ. പ്ര​സാ​ദ്, കെ.​ഗോ​കു​ൽ​ദാ​സ്, കെ.​കൃ​ഷ്ണ​പ്ര​സാ​ദ്, ക്ഷേ​ത്രം ഓ​ഫീ​സ​ർ കെ.​ജി​തേ​ഷ്, ക്ഷേ​ത്രം മാ​നേ​ജ​ർ പി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​രു​ന്നു​ക​ൾ​ക്ക് ക​ളി​ക്കോ​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു.