രൂ​പ​ത കു​ടും​ബ സം​ഗ​മം നാ​ളെ വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ
Friday, August 12, 2022 12:47 AM IST
വ​ട​ക്ക​ഞ്ചേ​രി: രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റും ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രോ​വി​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന രൂ​പ​ത കു​ടും​ബ​സം​ഗ​മം നാ​ളെ വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ മ​ഹാ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെയ്യും. രൂപ​ത ഫാ​മി​ലി അ​പ്പോ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ, ഹോ​ളി ഫാ​മി​ലി മേ​രി​യ​ൻ പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ.​പു​ഷ്പ, ഡോ.​ഫി​ന്േ‍​റാ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ.