ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, August 12, 2022 12:47 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന കോ​ട്ട​പ്പു​റം ക​ല്യാ​ണി കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി പ്ര​സീ​ത​യു​ടെ ചി​കി​ത്സ ചെ​ല​വി​ലേ​ക്കാ​യി നെ​ച്ചു​ള്ളി ലാ​ന്േ‍​റ​ണ്‍ ചാ​രി​റ്റി കൂ​ട്ടാ​യ്മ ബ​ക്ക​റ്റ് പി​രി​വി​ലൂ​ടെ സ​മാ​ഹ​രി​ച്ച 1,48,792 രൂ​പ കൈ​മാ​റി. കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ഹി​ത്യ​കാ​ര​ൻ കെ​പി​എ​സ് പ​യ്യ​നെ​ടം പ്രി​ൻ​സി​പ്പാ​ൾ പ്രൊ​ഫ​സ​ർ രാ​മ​ൻ​കു​ട്ടി​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജു​നൈ​സ് നെ​ച്ചു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ൻ​ഷി​ദ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ അ​നൂ​പ്, ജു​ഷൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.