ചാ​ന്ദ്ര​ദി​ന പ്ര​ദ​ർ​ശ​നം ന​ട​ത്തി
Saturday, July 20, 2019 10:57 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​ന​വു​മാ​യ ബ​ന്ധ​പ്പെ​ട്ട് ആ​കാ​ശ​വി​സ്മ​യ​ങ്ങ​ൾ എ​ന്ന​പേ​രി​ൽ ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി. കു​ട്ടി​ക​ളു​ണ്ടാ​ക്കി​യ കൃ​ത്രി​മോ​പ​ഗ്ര​ഹ​ങ്ങ​ൾ, ബഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ൾ, റോ​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ മാ​തൃ​ക​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ച​രി​ത്ര​ത്തി​ന്‍റെ വി​വി​ധ ചാ​ർ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. ആ​കാ​ശ​വി​സ്മ​യ​ങ്ങ​ൾ എ​ന്ന ചാ​ന്ദ്ര​ദി​ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മ​ണ്ണാ​ർ​ക്കാ​ട് ബി​പി​ഒ കെ.​മു​ഹ​മ്മ​ദാ​ലി നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ടി.​കെ.​ഉ​ഷ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വീ​ണ, വി.​ജി.​ബി​ന്ദു​മോ​ൾ, കെ.​ജി.​ബാ​ബു, ജി​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.