സു​ര​ക്ഷാ​ദി​നം
Saturday, July 20, 2019 10:58 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​യ്യ​നെ​ടം ജി​എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ സു​ര​ക്ഷാ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ സ്കൂ​ൾ സു​ര​ക്ഷാ​ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക എം.​പ​ദ്മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ഫ​യ​ർ​മാ​ൻ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. മോ​ക്ക്ഡ്രി​ൽ, വീ​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ന്നു. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി​ത കൃ​ഷ്ണ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ.​ക​ദീ​ജാ​ബീ​വി, എ​സ്ആ​ർ​ജി.​ക​ണ്‍​വീ​ന​ർ സി.​സ​ജീ​വ് കു​മാ​ർ, സ്കൂ​ൾ സു​ര​ക്ഷാ ക്ല​ബ് അ​ധ്യാ​പ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​പി.​ഹം​സ​ക്കു​ട്ടി, കെ.​സ്വാ​തി, അ​ധ്യാ​പ​ക​രാ​യ പി.​ഡി.​സ​ര​ളാ​ദേ​വി, എം.​സൗ​മ്യ, കെ.​നി​ഷാ​മോ​ൾ, വി.​ആ​ർ.​ക​വി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.