മ​ര​ങ്ങ​ളു​ടെ ലേ​ലം 27 ന്
Wednesday, August 21, 2019 10:53 PM IST
പാലക്കാട്: ​കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത 966 ൽ ​കി.​മി. 103/000 മു​ത​ൽ കി.​മി. 120/000 നു ​ഇ​ട​യി​ൽ വ​രു​ന്ന പ​ല​ജാ​തി മ​ര​ങ്ങ​ൾ 27 ന് ​രാ​വി​ലെ 10.30 ന് ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം, അ​സി. എ​ക്സി.​എ​ഞ്ചി​നീ​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ലേ​ലം ചെ​യ്യും. ജി ​എ​സ് ടി ​ര​ജി​സ്ട്രേ​ഷ​ൻ ഉ​ള​ള വ്യ​ക്തി​ക്ക് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മു​ദ്ര വ​ച്ച ക്വ​ട്ടേ​ഷ​നു​ക​ൾ്റ്റ് 26 ന് ​വൈ​കി​ട്ട് മൂ​ന്ന് വ​രെ ഈ ​ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. മ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഈ ​കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.