വൃ​ദ്ധ​ൻ കൊ​ക്ക​ർ​ണി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, September 16, 2019 12:33 AM IST
ചി​റ്റൂ​ർ: വൃ​ദ്ധ​നെ കൊ​ക്ക​ർ​ണ്ണി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​രി​യാ​ർ​ച്ച​ള​ള കു​ളപ്പുര​ച്ച​ള്ള പൊ​ന്നു​വി​ന്‍റെ മ​ക​ൻ മാ​ണി​ക്ക​ൻ (67)ആ​ണ് മ​ര​ിച്ചത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.