ഒ​ഴി​വ്
Saturday, October 12, 2019 11:57 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലു​ള്ള പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​ന്പ​നി ലി​മി​റ്റ​ഡി​ൽ ക​ന്പ​നി സെ​ക്ര​ട്ട​റി ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ​ക്ക് അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ​വും ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് ക​ന്പ​നീ​സ് സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ​യി​ലു​ള്ള അം​ഗ​ത്വ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ തൊ​ഴി​ൽ പ​രി​ച​യ​വും ഉ​ണ്ടാ​ക​ണം.സി.​എ/ ഐ​സി​ഡ​ബ്ല്യൂ.​എ​ഐ അ​ല്ലെ​ങ്കി​ൽ നി​യ​മ​ബി​രു​ദം അ​ഭി​കാ​മ്യം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0491 2505504.