അ​ഗ​ളി ജി​എ​ൽ​പി സ്കൂ​ളി​ന് അ​വ​ധി
Monday, October 21, 2019 11:55 PM IST
അ​ഗ​ളി: അ​ഗ​ളി ജി​എ​ൽ​പി സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ളി​ന് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം അ​റി​യി​ച്ചു. 30 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. ക്യാ​ന്പി​ന്‍റെ 24 മ​ണി​ക്കൂ​ർ നേ​ൽ​നോ​ട്ട​ത്തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മെ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ​നി​ന്നും ര​ണ്ടു ജീ​വ​ന​ക്കാ​രെ വീ​തം നി​യ​മി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.