പോ​ലീ​സ് സ്മൃ​തി ദി​നം; ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, October 24, 2019 12:46 AM IST
അ​ഗ​ളി: പോ​ലീ​സ് സ്മൃ​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​ഗ​ളി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
​അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി എ​എ​സ് പി ​ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ്, എ​സ് ഐ ​റെ​ജി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 100 ലേ​റെ​പേ​ർ പ​ങ്കെ​ടു​ത്തു.