എം.​വി രാ​ഘ​വ​ൻ അ​നു​സ്മ​ര​ണം
Wednesday, November 13, 2019 12:35 AM IST
നെന്മാറ: എം​.വി രാ​ഘ​വ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ്ലോ​ക്ക് പഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​വി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​വി​ആ​ർ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ടി.​കെ.​ജ​ഗ​ന്നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​വി​ആ​ർ സ്മാ​ര​ക ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച സാ​മൂ​ഹി​ക-​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള 10001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് സു​ദേ​വ​ൻ നെന്മാ​റ​യ്ക്ക് സ​മ്മാ​നി​ച്ചു.
കെ​വി​വി​ഇ​എ​സ് നെന്മാറ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​പ്ര​സാ​ദ് വി​ധ​വ​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ. ​ഗീ​ത, ത്രേ​സ്യാ​മ്മ, ഇ​ബ്രാ​ഹിം, എ.​സി.​രാ​ജേ​ന്ദ്ര​ൻ, ആ​ർ.​ച​ന്ദ്ര​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ദാ​സ്, വി.​സു​ജി, എം.​ചെ​ല്ലേ​ഷ്, അ​ബ്ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.