സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം തു​ട​ങ്ങി
Saturday, November 16, 2019 12:53 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ വാ​രാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ങ്ങി. ഷോ​ള​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ഹ​ക​ര​ണ ക്വി​സ് 16ന് ​കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മാ​താ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തും.
17ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ണി​നി​ര​ക്കു​ന്ന സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം പെ​രി​ന്പ​ടാ​രി ക്ല​ബ് അ​രീ​ന​യി​ൽ ന​ട​ക്കും. 11ന് ​ഗു​ളി​ക്ക​ട​വ് വി.​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​മി​നാ​ർ പി.​എ.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
18ന് ​താ​ലൂ​ക്ക്ത​ല സെ​മി​നാ​ർ 2.30ന് ​മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​നി​ത ടി.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ​മാ​നേ​ജ​ർ എ.​ആ​ർ.​രാ​ജേ​ഷ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
19ന് 2.30​ന് ക​രി​ന്പ എ​ച്ച്ഐ​എ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
20ന് ​നാ​ലി​ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും സ​ഹ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര കോ​ട​തി​പ്പ​ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് റൂ​റ​ൽ ബാ​ങ്കി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്ന് സ​മാ​പ​ന​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ജി​ൽ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​പു​രു​ഷോ​ത്ത​മ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​ജി.​സാ​ബു, അ​ല​ന​ല്ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബ​ക്ക​ർ, പൊ​റ്റ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ നെ​ടു​ങ്ങാ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.