ഏ​ക​ദി​ന ക്യാ​ന്പ് ന​ട​ത്തി
Monday, November 18, 2019 11:01 PM IST
അ​ഗ​ളി: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി മ​ട്ട​ത്തു​കാ​ട് ആ​ദി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ക്യാ​ന്പ് ന​ട​ത്തി. വ​ട്ട​ല​ക്കി ചൊ​റി​യ മൂ​പ്പ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്തു. ആ​ദി ഡ​യ​റ​ക്ട​ർ ഫാ.​ലെ​നി​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഷൗ​ക്ക​ത്ത് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം (പോ​ക്സോ)​എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​പി​ൻ ലാ​ൽ കൗ​ണ്‍​സി​ല​ർ നീ​തു ത​ങ്ക​പ്പ​ൻ എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട് കോ​ളേ​ജ് എം​എ​സ് ഡ​ബ്ലി​യു വി​ദ്യാ​ർ​ത്ഥി​ക​ൾ, സാ​ഹി​ത്യ​ജ്യോ​തി കോ​ളേ​ജി​ലെ ബി​എ​സ് ഡ​ബ്ലി​യു വി​ദ്യാ​ർ​ത്ഥി​ക​ൾ ലോ​ക്മ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി കെ​ടി​ഡി​എ​സ്, എ​സ്എം​എ​സ്എ​സ്, എ​ക​ഐ​ഡി​എ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. നൂ​റോ​ളം കു​ട്ടി​ക​ൾ പ​രി​പാ​ടി​ക​ളി​ൽ ഭാ​ഗ​ഭാ​ക്കാ​യി.

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സെ​മി​നാ​ർ ഇ​ന്ന്

ക​ല്ല​ടി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ല​ടി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മു​റ്റ​ത്തെ മു​ല്ല ചെ​റു​വാ​യ്പാ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് ക​രി​ന്പ എ​ച്ച്എ​സ് ഹാ​ളി​ൽ ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ ഉ​ദ്ഘ​ട​നം ചെ​യ്യും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​രീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.