മു​സ്ലിം ​ലീ​ഗ് ജ​ന​പ്ര​തി​നി​ധി സം​ഗ​മം
Tuesday, November 19, 2019 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. നെ​ല്ലി​പ്പു​ഴ ഹി​ൽ​വ്യൂ ട​വ​റി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ടി.​എ സ​ലാം അ​ധ്യ​ക്ഷ​നാ​യി.​ജി​ല്ലാ പ്ര​സി​ഡ​ണ്ട് ക​ള​ത്തി​ൽ അ​ബ്ദു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ.​സി​ദ്ദീ​ഖ്, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, റ​ഷീ​ദ് ആ​ലാ​യ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ട്ര​ഷ​റ​ർ ക​റൂ​ക്കി​ൽ മു​ഹ​മ്മ​ദ​ലി, റ​ഫീ​ഖ പാ​റോ​ക്കോ​ട്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ എം.​കെ. സു​ബൈ​ദ, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഹു​സൈ​ൻ കോ​ള​ശ്ശേ​രി,അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഇ.​കെ.​ര​ജി,യൂ​ത്ത് ലീഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ, സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ണ്ട് എം.​മ​മ്മ​ദ് ഹാ​ജി, ആ​ലാ​യ​ൻ മു​ഹ​മ്മ​ദ​ലി, ഹ​മീ​ദ്കൊ​ന്പ​ത്ത്, നാ​സ​ർ പു​ളി​ക്ക​ൽ, ടി.​കെ.​മ​ര​ക്കാ​ർ, ഒ.​ചേ​ക്കു, കെ.​സി.​അ​ബ്ദു​റ​ഹി​മാ​ൻ, അ​സീ​സ് പ​ച്ചീ​രി, പാ​റ​ശ്ശേ​രി ഹ​സ്സ​ൻ, കെ.​പി.​ഉ​മ്മ​ർ, ടി.​കെ.​ഫൈ​സ​ൽ, മു​സ്ത​ഫ വ​റോ​ട​ൻ, സ​ജ്ന ന​വാ​സ്, വി.​സി​റാ​ജു​ദ്ദീ​ൻ, സി.​കെ.​അ​ഫ്സ​ൽ, എ.​സ​ലീ​ന, സി.​എ​ച്ച്.​നു​സ്റ​ത്ത്, ഷ​ഹ്ന ക​ല്ല​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.