കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Tuesday, December 3, 2019 11:08 PM IST
വ​ട​ക്ക​ഞ്ചേ​രി: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​വാ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പി​ക​മാ​രു​ടെ കു​ടും​ബ​സം​ഗ​മം ന​ട​ത്തി.
രൂ​പ​ത​യു​ടെ സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്് ലി​ൻ മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ലെ ഒ​ട്ടേ​റെ അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​യി​രു​ന്നു സം​ഗ​മം. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.