പ്ലാ​സ്റ്റി​ക് മു​ക്ത അ​ല​ന​ല്ലൂ​ർ: പ​ദ്ധ​തി തു​ട​ങ്ങി
Tuesday, December 10, 2019 12:52 AM IST
അ​ല​ന​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യാ​യ പ്ലാ​സ്റ്റി​ക് മു​ക്ത അ​ല​ന​ല്ലൂ​ർ തു​ട​ങ്ങി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് നേ​രി​ട്ടു ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി മാ​ലി​ന്യം ശേ​ഖ​രി​ക്കും. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​ൽ ഇ​ത്ത​ര​ത്തി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. ​പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഇ.​കെ.​ര​ജി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ടി ​അ​ഫ്സി​റ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ റ​ഷീ​ദ് ആ​ലാ​യ​ൻ, കെ.​സീ​ന​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ർ ഖ​ത്താ​ബ് നാ​ല​ക​ത്ത്, പി.​മു​സ്ത​ഫ, പി.​മോ​ഹ​ന​ൻ, സി.​മു​ഹ​മ്മ​ദാ​ലി, എം.​മെ​ഹ​ർ​ബാ​ൻ, വി.​ഗി​രി​ജ, മ​ഠ​ത്തൊ​ടി റ​ഹ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.