ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നി​യ​മ​നം
Saturday, December 14, 2019 12:58 AM IST
പാ​ല​ക്കാ​ട്: വ​നം​വ​കു​പ്പി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നേ​രി​ട്ടു​ള്ള നി​യ​മ​നം, ബൈ ​ട്രാ​ൻ​സ്ഫ​ർ, എ​ൻ​സി​എ എ​സ്.​സി.​സി സി) ​ത​സ്തി​ക​ക​ളു​ടെ കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യ്ക്കു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ഡി​സം​ബ​ർ 16, 17, 18, 19 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ആ​റി​ന് ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും ന​ട​ത്തും.
പാ​ല​ക്കാ​ട് മു​ട്ടി​ക്കു​ള​ങ്ങ​ര കെഎ​പി 2 ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​ഡ്മി​റ്റ് ടി​ക്ക​റ്റും അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും മ​റ്റു ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും സ​ഹി​തം നി​ശ്ചി​ത തീ​യ​തി​യി​ൽ മു​ട്ടി​ക്കു​ള​ങ്ങ​ര കെ ​എ പി 2 ​പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​യി​ക​ക്ഷ​മ​ത പ​രി​ശീ​ല​ന സ​മ​യ​ത്ത് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ഏ​തെ​ങ്കി​ലും ക്ല​ബ് പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പേ​രി​ൽ ഉ​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.്

പ്ര​വേ​ശ​നം

പാലക്കാട് :കെ​ൽ​ട്രോ​ണി​ന്‍റെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. വെ​ബ് ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്വ​ർ​ക്ക് മെ​യി​ന്‍റെ​നെ​ൻ​സ് വി​ത്ത് ഇ​ഗാ​ഡ്ഗെ​റ്റ് ടെ​ക്നോ​ള​ജി, ഡി​ജി​റ്റ​ൽ മീ​ഡി​യ ഡി​സൈ​ൻ ആ​ൻ​ഡ് അ​നി​മേ​ഷ​ൻ ഫി​ലിം മേ​ക്കി​ങ്, ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ ,റീ​ട്ടെ​യ്ൽ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ. ഫോണ്്88665545