പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു
Saturday, December 14, 2019 11:22 PM IST
പാ​ല​ക്കാ​ട്: പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ ന​ഗ​ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ന​ട​ത്തി. സാ​യ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ച പ്ര​ക​ട​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​രാ​ജേ​ഷ് വി​വാ​ദ ബി​ൽ ക​ത്തി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി.​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,
കെ.​ഭ​വ​ദാ​സ്, സി.​ബാ​ല​ൻ, പു​ത്തു​ർ രാ​മ​കൃ​ഷ്ണ​ൻ, എം.​സു​നി​ൽ കു​മാ​ർ, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, ബോ​ബ​ൻ മാ​ട്ടു​മ​ന്ത, റാ​ഫി ജൈ​നി​മേ​ട്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, ന​ട​രാ​ജ​ൻ കു​ന്നും​പു​റം, റി​യാ​സ് ഒ​ല​വ​ക്കോ​ട്, ഡി.​സ​ജി​ത്ത്, കെ.​എ​ൻ സ​ഹീ​ർ, ജ​ലാ​ൽ ത​ങ്ങ​ൾ, യു.​ഇ​സ്മ​യി​ൽ, പി.​എ​സ്.​വി​ബി​ൻ, റി​യാ​സ് ക​ബീ​ർ, അ​ബു ക​ൽ​മ​ണ്ഡ​പം, സി.​എ​ൻ.​ഉ​മ, ജ്യോ​തി മ​ണി, ഷ​മീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.