ദേ​ശീ​യ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ആ​ല​ത്തൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Sunday, December 15, 2019 11:05 PM IST
ആ​ല​ത്തൂ​ർ: ദേ​ശീ​യ പൗ​ര​ത്വ ബി​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് വി​വി​ധ സം​ഘ​ട​ക​ളു​ടെ​യും മ​ഹ​ല്ല് കൂ​ട്ടാ​യ്മ​ക​ളും ചേ​ർ​ന്ന് ആ​ല​ത്തൂ​ർ ന​ഗ​ര​ത്തി​ൽ കൂ​റ്റ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​
തു​ട​ർ​ന്ന് ദേ​ശീ​യ മൈ​താ​ന​ത്ത് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​നാ​യി. സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ ആ​ല​ത്തൂ​ർ, എ ​ഉ​സ്മാ​ൻ, മ​ഹ​ല്ല് സെ​ക്ര​ട്ട​റി ഉ​മ്മ​ർ, സ​ക്കീ​ർ ഹു​സൈ​ൻ ,ആ​ല​ത്തൂ​ർ മ​ഹ​ല്ല് പ​ള്ളി ഇ​മാം സി​ദ്ദീ​ഖ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഉ​ദ്ഘാ​ട​നം
ചെ​യ്തു

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്ത​മാ​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ഡേ ​കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് മു​ൻ മേ​ധാ​വി ഡോ. ​പി.​ടി.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ ആ​ശം​സ​യും പ​റ​ഞ്ഞു.പ്ര​ഫ. ടി.​കെ.​രാ​ജ​ൻ സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പാ​ർ​വ​തി ന​ന്ദി​യും പ​റ​ഞ്ഞു.തു​ട​ർ​ന്ന് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ മോ​റ​ൽ മോ​ട്ടി​വേ​ഷ​ൻ ഫോ​ർ യൂ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ലും ഡോ. ​രാ​മ​ച​ന്ദ്ര​ൻ കേ​ര​ള ഗ​ണി​ത​ശാ​സ്ത്ര പാ​ര​ന്പ​ര്യ​ത്തെ​യും​കു​റി​ച്ചും സം​സാ​രി​ച്ചു.